രണ്ട് സംഖ്യകൾ 4 ∶ 5 എന്ന അനുപാതത്തിലാണ്, രണ്ടിന്റെയും ഗുണനഫലം 8820 ആണ്. രണ്ട് സംഖ്യകളുടെയും ആകെത്തുക എത്രയാണ്?A180B189C198D207Answer: B. 189 Read Explanation: രണ്ട് സംഖ്യകളും യഥാക്രമം 4x, 5x (4x × 5x) = 8820 20x² = 8820 x² = 8820/20 x² = 441 x = 21 ആദ്യത്തെ സംഖ്യ 4x = 4 × 21 = 84 രണ്ടാമത്തെ സംഖ്യ 5x = 5 × 21 = 105 രണ്ട് സംഖ്യകളുടെയും ആകെത്തുക = (84 + 105) = 189Read more in App