രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 ∶ 8 ആണ്. രണ്ട് സംഖ്യകളോടും 8 കൂട്ടുമ്പോൾ അംശബന്ധം 2 ∶ 5 ആയി മാറുന്നു.എങ്കിൽ സംഖ്യകളുടെ ആകെത്തുക എത്രയാണ്?A288B264C240D120Answer: B. 264 Read Explanation: സംഖ്യകൾ = 3x, 8x (3x + 8) / (8x + 8) = 2 / 5 15x + 40 = 16x + 16 16x - 15x = 40 - 16 x = 24 സംഖ്യകൾ തമ്മിലുള്ള തുക = (3x + 8x) = 11x = 11 × 24 = 264Read more in App