രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ നടന്ന തെരഞ്ഞെടുപ്പിൽ 75% വോട്ട് നേടിയ ഒരാൾ 408 വോട്ടുകൾക്ക് വിജയിച്ചു. അപ്പോൾ ആകെ പോൾ ചെയ്ത വോട്ടുകൾ?A600B744C520D816Answer: D. 816 Read Explanation: ജയിച്ച സ്ഥാനാർഥി ആകെ വോട്ടുകളുടെ 75% വോട്ടുകളും തോറ്റ സ്ഥാനാർഥി 25% വോട്ടുകളും നേടി 75% - 25% = 408 50% = 408 ആകെ പോൾ ചെയ്ത വോട്ടുകൾ = 100% = 816Read more in App