Challenger App

No.1 PSC Learning App

1M+ Downloads
രണ്ട്സൾഫൈഡ് അയിരുകളിൽ നിന്ന് ഓരോന്നിനെ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?

Aകാന്തിക വിഭജനം

Bപ്ലവന പ്രക്രിയ

Cജലപ്രവാഹത്തിൽ കഴുകൽ

Dലെവിഗേഷൻ

Answer:

B. പ്ലവന പ്രക്രിയ

Read Explanation:

  • രണ്ട്സൾഫൈഡ് അയിരുകളിൽ നിന്ന് ഓരോന്നിനെ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി-പ്ലവന പ്രക്രിയ


Related Questions:

ഏറ്റവും കാഠിന്യമുള്ള ലോഹം ?
'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്ന അയിര് ഏത് ?
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?
വാഹന ഭാഗങ്ങൾ നിർമ്മിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്?