App Logo

No.1 PSC Learning App

1M+ Downloads
രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ• പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത് ?

A1,000

B5,000

C10,000

D15,000

Answer:

C. 10,000

Read Explanation:

കൂട്ടുപലിശയും സാദാരണ പലിശയും തമ്മിൽ ഉള്ള വ്യത്യാസം =P(r/100)² ⇒ 100 = P(10/100)² ⇒ P = (100 × 100 × 100)/(10 × 10) P = 10000


Related Questions:

The compound interest on ₹40,000 at 6% per annum is ₹4,944. What is the period (in years) for which the amount is invested?
12000 രൂപ 10 ശതമാനം പലിശയ്ക്ക് കടം എടുത്തു. ഒരു വർഷം കഴിയുമ്പോൾ തിരിച്ചടയ്ക്കണ്ട തുക എത്ര?
Find the amount Ravi needs to return to Monu, if he had borrowed ₹3,000 from Monu at 4% p.a. compound interest, compounded annually. 2 years ago.
Find the difference between the simple interest and the compound interest payable annually on a sum of Rs. 6,500 at 7% per annum for 3 years. (Correct to two decimal places.)
A sum becomes Rs. 4500 after 2 years and Rs. 6750 after 4 years when invested on compound interest. Find the sum.