രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനേക്കാൾ നാല് കൂടുതലാണ്. മൂന്ന് വർഷം മുമ്പ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സെത്ര?
A28
B30
C32
D26
Answer:
A. 28
Read Explanation:
മകന്റെ വയസ്സ് = X
രമയുടെ വയസ്സ് = 3X + 4
3 വർഷം മുമ്പ്
മകന്റെ വയസ്സ്= X - 3
രമയുടെ വയസ്സ് = 3X + 1
മൂന്ന് വർഷം മുമ്പ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു
3X + 1= 5(X - 3)
3X + 1 = 5X - 15
2X = 16
X = 16/2 = 8
രമയുടെ വയസ്സ് = 3 × 8+ 4
= 24 + 4
= 28