Challenger App

No.1 PSC Learning App

1M+ Downloads
രവി ഒരു പരീക്ഷയിൽ 230 മാർക്ക് വാങ്ങി. പരീക്ഷയിൽ ജയിക്കാൻ 55% മാർക്ക് വേണം രവി 45 മാർക്കിന് പരാജയപ്പെട്ടു എങ്കില് പരീക്ഷയിലെ ആകെ മാർക്ക് എത്ര?

A400

B500

C450

D480

Answer:

B. 500

Read Explanation:

രവിക്ക് കിട്ടിയ മാർക്ക് = 230 ജയിക്കാൻ വേണ്ട മാർക്ക് = 55% 55% = 230 + 45 = 275 100% = 275 × 100/55 = 500


Related Questions:

The ratio of number of men and women in a committee is 5:6 . If the percentage increase in the number of men and women by 20% and 10% respectively, what will be the new ratio ?
X-ൻ്റെ ശമ്പളത്തിൻ്റെ 15% Y-ൻ്റെ ശമ്പളത്തിൻ്റെ 40%-നും Y-ൻ്റെ ശമ്പളത്തിൻ്റെ 25% Z-ൻ്റെ ശമ്പളത്തിൻ്റെ 30%-നും തുല്യമാണ്. X-ൻ്റെ ശമ്പളം 80000 രൂപയാണെങ്കിൽ, X, Y, Z എന്നിവയുടെ ആകെ ശമ്പളം.
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 25% വും തമ്മിൽ കൂട്ടിയാൽ 420 കിട്ടും എങ്കിൽ സംഖ്യ ഏത്?
ഒരു പട്ടണത്തിലെ ജനസംഖ്യ ഒരു ദശാബ്ദത്തിനുള്ളിൽ 1,75,000 ൽ നിന്ന് 2,62,500 ആയി വർദ്ധിച്ചു. പ്രതിവർഷം ജനസംഖ്യയുടെ ശരാശരി ശതമാന വർദ്ധനവ്
ഒരു സംഖ്യയുടെ 6/5 ഭാഗവും അതേ സംഖ്യയുടെ 120% വും കൂട്ടിയാൽ 360 കിട്ടും എങ്കിൽ സംഖ്യ എത്ര?