Challenger App

No.1 PSC Learning App

1M+ Downloads
രവി ഒരു പരീക്ഷയിൽ 250 മാർക്ക് വാങ്ങി. പരീക്ഷയിൽ ജയിക്കാൻ 65% മാർക്ക് വേണം രവി 10 മാർക്കിന് പരാജയപ്പെട്ടു എങ്കില് പരീക്ഷയിലെ ആകെ മാർക്ക് എത്ര?

A380

B420

C400

D450

Answer:

C. 400

Read Explanation:

രവിക്ക് കിട്ടിയ മാർക്ക്= 250 ജയിക്കാൻ വേണ്ട മാർക്ക്= 65% 65% = 250 + 10 ആകെ മാർക്ക്= 100% = 260 × 100/65 = 400


Related Questions:

ഒരു ഗ്രാമത്തിൽ ജനസംഖ്യയുടെ 30% സാക്ഷരരാണ്. ഗ്രാമത്തിലെ ആകെ ജനസംഖ്യ 6,600 ആണെങ്കിൽ നിരക്ഷരരുടെ എണ്ണം?
25-ന്റെ 40% , 40-ന്റെ എത്ര ശതമാനം?
1/3 എന്നത് 1/2 ൻറെ എത്ര ശതമാനമാണ്?
The length of a rectangle is increased by 10% and breadth decreased by 10% Then the area of the new rectangle is
250 ന്റെ 40% = X ന്റെ 50%. X ന്റെ വില എത്ര ?