App Logo

No.1 PSC Learning App

1M+ Downloads
രവി നദി ഏത് താഴ്വരയിലൂടെയാണ് ഒഴുകുന്നത് ?

Aചമ്പ

Bദിബാംഗ്

Cകേട്ടി

Dസ്പിതി

Answer:

A. ചമ്പ

Read Explanation:

രവി

  • സിന്ധുനദിയുടെ മറ്റൊരു പ്രധാന പോഷകനദിയായ 'രവി' ഹിമാചൽപ്രദേശിലെ റോഹ്താംങ് ചുരത്തിന് പടിഞ്ഞാറായുള്ള കുളു കുന്നിൽ നിന്നുമുത്ഭവിച്ച് ചമ്പതാഴ്വരയിലൂടെ ഒഴുകുന്നു. 

  • രവി നദിയുടെ ഉൽഭവ സ്ഥാനം ഹനുമാൻ ടിബ്ബ (ഹിമാചൽ പ്രദേശ്)

  • ഹിമാചൽപ്രദേശിലെ ചംബാ ജില്ലയിൽ ഉദ്ഭവിക്കുന്നു.

  • രവി നദിയുടെ നീളം 720 km  കിലോമീറ്ററാണ് 

  • പിർപഞ്ചൽ, ധൗളാധർ പർവതനിരകളുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലൂടെ ഒഴുകി പാകിസ്ഥാനിലെ സരായ് സിന്ധുവിൽ വച്ച് ചിനാബ് നദിയിൽ ചേരുന്നു.

  • പരുഷ്നി, ഐരാവതി എന്നീ പേരുകളിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി 

  • പഞ്ചാബിലെ നദികളിൽ ഏറ്റവും ജലപ്രവാഹം കുറഞ്ഞ നദി 

  • പഞ്ചാബിലെ രഞ്ജിത് സാഗർ ഡാം (തെയ്ൻ അണക്കെട്ട്) ജമ്മു കശ്‌മീർ/പഞ്ചാബ്)

  •  രവി നദിയിലെ ചമേര അണക്കെട്ട് ഹിമാചൽപ്രദേശ് സംസ്ഥാനത്താണ് 

  • ഷാപൂർകണ്ടി അണക്കെട്ട് - Punjab

  • ലാഹോർ രവി നദിയുടെ തീരത്താണ് 

  • ചിനാബ് നദിയിലാണ് രവി ചെന്നുചേരുന്നത് .


Related Questions:

ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി -
ആസ്സാമിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി ഏതാണ് ?
ഗോദാവരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം ?
താഴെ പറയുന്നവയിൽ ഏതാണ് പ്രധാനമായും ഡെൽറ്റ രൂപപ്പെടുത്തുന്നത് ?
ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?