App Logo

No.1 PSC Learning App

1M+ Downloads
രവിക്ക് വീണയേക്കാൾ 10 വയസ്സ് കൂടുതലാണ് . അടുത്തവർഷം രവിയുടെ വയസ്സ് വീണയുടെ വയസ്സിന്റെ രണ്ടു മടങ്ങാകും എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A19

B18

C20

D21

Answer:

A. 19

Read Explanation:

വീണയുടെ വയസ്സ് = x ആയാൽ രവിയുടെ വയസ്സ് = x + 10 അടുത്തവർഷം വീണയുടെ വയസ്സ് = x + 1 രവിയുടെ വയസ്സ് = x + 10 + 1 = x + 11 അടുത്തവർഷം രവിയുടെ വയസ്സ് വീണയുടെ വയസ്സിന്റെ രണ്ടു മടങ്ങാകും x + 11 = 2(x + 1) x + 11 = 2x + 2 x = 11 - 2 = 9 രവിയുടെ വയസ്സ് = 9 + 10 = 19


Related Questions:

The average age of a class of 22 - students is 21 years. The average Y age increases by 1 year when the teacher's age is also included. What is the age of the teacher ?
Which country was defeated by India in under 19 ICC world cup 2018?
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 7:3. പത്ത് വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകൻ്റെ വയസ്സിന്റെ ഇരട്ടി യാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത്?
അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?
At present the age of father is three times the age of his son. Six years ago father's age was five times the age of his son. The present age of father is: