App Logo

No.1 PSC Learning App

1M+ Downloads
രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആര്?

Aസി എഫ് ആൻഡ്രൂസ്

Bജി ശങ്കരക്കുറുപ്പ്

Cസർദാർ കെ എം പണിക്കർ

Dഇവരാരുമല്ല

Answer:

B. ജി ശങ്കരക്കുറുപ്പ്

Read Explanation:

ശ്രീനാരായണ ഗുരുവിനെ "രണ്ടാം ബുദ്ധൻ" എന്ന് വിശേഷിപ്പിച്ചത് ജി ശങ്കരക്കുറുപ്പ് ആണ്. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ജി ശങ്കരക്കുറുപ്പ് ആണ്


Related Questions:

Who started the literary organisation called vidya poshini?
Who founded the Sadhu Jana Paripalana Sangham (SIPS) ?
The birth place of Sahodaran Ayyappan was ?
' കണ്ടല ലഹള' നടന്ന വർഷം ഏതാണ് ?
പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്?