രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ ടോറിസെല്ലി ആരുടെ ശിഷ്യനായിരുന്നു ?Aഐസക്ക് ന്യൂട്ടൻBജോഹന്നസ് കെപ്ലർCകോപ്പർ നിക്കസ്DഗലീലിയോAnswer: D. ഗലീലിയോ Read Explanation: ഗലീലിയോയുടെ ശിഷ്യനായ ടോറിസെല്ലി രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി.ഗലീലിയോയുടെ ദൂരദർശിനി, കോപ്പർ നിക്കസിന്റെ സൗരയൂഥ സിദ്ധാന്തം, കെപ്ലറുടെ ജ്യോതിർഗോളനീരിക്ഷണം എന്നിവ ജ്യോതിശാസ്ത്രരംഗത്ത് പുതിയ വെളിച്ചം വീശി.സർ ഐസക് ന്യൂട്ടൺ ചലന നിയമങ്ങളും ഗുരുത്വാകർഷണ നിയമവും ആവിഷ്ക്കരിച്ചു. Read more in App