രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?Aതിരുവനന്തപുരംBകോഴിക്കോട്Cആലപ്പുഴDകൊല്ലംAnswer: A. തിരുവനന്തപുരം Read Explanation: • രാജ രവിവർമ്മയുടെയും സഹോദരങ്ങളായ മംഗളാഭായി, രാജവർമ്മ എന്നിവരുടെ ചിത്രങ്ങളുടെ വിപുലമായ ശേഖരമാണ് ആർട്ട് ഗാലറിയുടെ പ്രത്യേകതRead more in App