Challenger App

No.1 PSC Learning App

1M+ Downloads
രാജധാനി മാർച്ച് നടന്ന വർഷം ഏത്?

A1932

B1938

C1935

D1936

Answer:

B. 1938

Read Explanation:

രാജധാനി മാർച്ച്:

  • തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി അക്കാമ്മ ചെറിയാൻ നയിച്ച മാർച്ച്
  • രാജധാനി മാർച്ച് നടന്നത് : 1938, ഒക്ടോബർ 23
  • രാജധാനി മാർച്ച്‌ നടന്നത് : തമ്പാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
  • രാജധാനി മാർച്ച് തടഞ്ഞ് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ : കേണൽ വാട്കിസ്
  • 1938 ഉത്തരവാദ ഭരണ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ. 
  • ഉത്തരവാദ ഭരണ പ്രക്ഷോഭം ആയി ബന്ധപ്പെട്ട അക്കാമ്മ ചെറിയാൻ രചിച്ച പുസ്തകം : 1114ന്റെ കഥ 



Related Questions:

താഴെ പറയുന്നവയിൽ ഏത് സംഘടനയാണ് നമ്പൂതിരി സമുദായത്തിൻ്റെ ഉന്നമനത്തിനായിനിലവിൽ വന്നത് ?
The 'Samadhi' place of Chattambi Swamikal is in?
വാഗ്ഭടാനന്ദൻ ' തത്വപ്രകാശിക സഭ ' സ്ഥാപിച്ച വർഷം ഏതാണ് ?
'ബാലപ്രബോധിനി' എന്ന പേരിൽ സംസ്കൃത പാഠശാല സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് ?
കേരളത്തിൽ പന്തിഭോജനം ആരംഭിച്ചത് ആരാണ്?