രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്റെ തുക 38 ആയാൽ രാജന്റെ വയസ്സ് എത്ര? A10B13C18D16Answer: B. 13