Challenger App

No.1 PSC Learning App

1M+ Downloads
രാജമഹൽ കുന്നുകളിലെ പരമ്പരാഗതമായ വനങ്ങളിൽ വസിച്ചിരുന്നവർ അറിയപ്പെട്ടിരുന്നത് ?

Aചൗരാസിയർ

Bപഹാരികൾ

Cശികാരികൾ

Dഭീലുകൾ

Answer:

B. പഹാരികൾ

Read Explanation:

പഹാരി കലാപം

  • ബംഗാൾ പ്രവിശ്യ എന്ന് അറിയപ്പെട്ടിരുന്നത് - ഇന്നത്തെ ഒഡീഷ, ഝാർഖണ്ഡ്, അസം, ബംഗ്ലാദേശ് എന്നിവ ഉൾപ്പെട്ട പ്രദേശങ്ങൾ

  • ബംഗാൾ പ്രവിശ്യയിലെ കുന്നിൻ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് - രാജ്മഹൽ കുന്നുകൾ

  • രാജമഹൽ കുന്നുകളിലെ പരമ്പരാഗതമായ വനങ്ങളിൽ വസിച്ചിരുന്നവർ - പഹാരികൾ

  • പഹാരികൾ കൃഷിക്കായി ഉപയോഗിച്ച ഏക ആയുധം - കൈക്കോട്ട് (പഹാരികളുടെ ബിംബം)


Related Questions:

The British annexed Malabar as per the ................... treaty signed between Tipu and the British after the third Anglo- Mysore war.
മൂന്നാം കർണ്ണാട്ടിക് യുദ്ധം നടക്കുമ്പോൾ ഫ്രഞ്ച് ഗവർണർ ആരായിരുന്നു ?
Which British officer fought in the famous Battle of Chinhat?

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് കലാപവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയുക :

  • പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം

  • 1849 ന് ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന പുതിയ രാഷ്ട്രീയ ക്രമത്തോടുള്ള പഞ്ചാബിലെ ജനങ്ങളുടെ ആദ്യ പ്രതികരണം

  • പ്രസ്ഥാനത്തിന്റെ നേതാവ് - സത്ഗുരു റാം സിംഗ്

'Day of mourning' was observed throughout Bengal in?