App Logo

No.1 PSC Learning App

1M+ Downloads
രാജാകേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം?

Aആലപ്പുഴ

Bകൊച്ചി

Cകൊല്ലം

Dതിരുവിതാംകൂർ

Answer:

A. ആലപ്പുഴ

Read Explanation:

ആലപ്പുഴ പട്ടണം രൂപകൽപന ചെയ്ത ദിവാൻ ആണ് രാജാകേശവദാസൻ. ആലപ്പുഴയുടെ ശില്പി -രാജാകേശവദാസൻ.


Related Questions:

2011 സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ഏത്?
ഭൂരഹിതർ ഇല്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ഏത്?
വയനാട് നിലവിൽ വന്നത് എന്ന് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?