രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?Aഉത്തരാഖണ്ഡ്Bഉത്തര്‍പ്രദേശ്Cഹിമാചല്‍പ്രദേശ്Dഒറീസ്സAnswer: A. ഉത്തരാഖണ്ഡ് Read Explanation: ഉത്തരാഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽപ്രദേശ്,ഹരിയാന, ഉത്തർപ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ നൈനിറ്റാൾ മസൂരി ഗംഗോത്രി ഗംഗ നദിയുടെ ഉത്ഭവസ്ഥാനം യമുനോത്രി യമുനാ നദിയുടെ ഉത്ഭവസ്ഥാനം ബദരീനാഥ് ക്ഷേത്രം Read more in App