Challenger App

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയിയുടെ ഭൗതികാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്:

Aദ്വാരകനാഥ് ടാഗോർ

Bരവീന്ദ്രനാഥ ടാഗോർ

Cസത്യേന്ദ്രനാഥ് ടാഗോർ

Dദേവേന്ദ്രനാഥ ടാഗോർ

Answer:

A. ദ്വാരകനാഥ് ടാഗോർ


Related Questions:

Who founded the Asiatic Society of Bengal in Calcutta in 1784?
രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?
വനങ്ങളുടെ സംരക്ഷണവുമായി ബന്ധെപ്പെട്ടു 1983 -ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം?
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാഭായി ബോംബെയിൽ സ്ഥാപിച്ച സ്ഥാപനം ഏതായിരുന്നു ?
സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?