App Logo

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?

Aഅബ്‌റാർ

Bമിറാത്ത്-ഉൾ-അക്ബർ

Cതഹ്‌സീബ്-ഉൾ-അഖ്‌ലാഖ്

Dതർബിയത്ത്

Answer:

B. മിറാത്ത്-ഉൾ-അക്ബർ


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറങ്ങുന്ന സംസ്ഥാനം ഏതാണ് ?
1924 ൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ആദ്യ പത്രാധിപർ ആയിരുന്ന മലയാളി ആര് ?
ഇന്ത്യയിലെ ആദ്യ പത്രം ഏതാണ് ?
' ഇന്ത്യൻ ഒപ്പിനിയൻ ' എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?
ഇന്ത്യൻ ന്യൂസ്‌പേപ്പർ ദിനം ?