App Logo

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണമായ ബംഗദൂതിന്റെ എഡിറ്റർ ആരായിരുന്നു?

Aനീൽരതൻ ഹൽദാർ

Bദ്വാരിക പ്രസാദ് താക്കൂർ

Cഈശ്വർ ചന്ദ്ര വിദ്യാസാഗർ

Dകാനൻ ദേവി

Answer:

A. നീൽരതൻ ഹൽദാർ

Read Explanation:

ബംഗദൂത്

  • 1829-ൽ കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വാരിക 
  • രാജാ റാം മോഹൻ റോയ് ആയിരുന്നു സ്ഥാപകൻ 
  • ഞായറാഴ്ചകളിലാണ് ഇത് പുറത്തിറങ്ങിയിരുന്നത്
  • 1829 മെയ് 9 ന് 'ബംഗാൾ ഹെറാൾഡി'നോടൊമാണ്  പ്രാദേശിക ഭാഷയായ ബംഗാളിയിൽ ബംഗദൂത് പ്രസിദ്ധീകരണം ആരംഭിച്ചത്
  • നീൽരതൻ ഹൽദാർ ആയിരുന്നു ഇതിൻ്റെഎഡിറ്റർ.
  • ഇതിൻ്റെ ഇംഗ്ലീഷ് പതിപ്പ് 'ഹിന്ദു ഹെറാൾഡ്' എന്ന പേരിലും പ്രസിദ്ധീകരിച്ചിരുന്നു

Related Questions:

' നാഷണൽ ഹെറാൾഡ് ' എന്ന പത്രം സ്ഥാപിച്ചത് ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ തമിഴ് പത്രം ഏത് ?
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ആസ്ഥാനം എവിടെയാണ് ?
കോമൺ വീൽ എന്ന പത്രം തുടങ്ങിയതാര് ?