Challenger App

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?

Aസ്വദേശി മിത്രം

Bകേസരി

Cസംബാദ് കൗമുദി

Dന്യൂ ഇന്ത്യ

Answer:

C. സംബാദ് കൗമുദി

Read Explanation:

  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പ്രതം - സംബാദ് കൗമുദി
  • രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത്-ഉൾ-അക്ബർ
  • രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക - ബ്രാഹ്മിണിക്കൽ മാഗസിൻ
  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം - ബംഗദൂത്

Related Questions:

ബാല ഗംഗാധര തിലകൻ സ്ഥാപിച്ച മറാത്ത എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്ന ഭാഷ ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർകുലേഷനുള്ള ബിസിനസ് ദിനപത്രം ഏത് ?
ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലായിരുന്നു ?
താഴെപ്പറയുന്നവയിൽ സുബ്രമണ്യ ഭാരതിയുമായി ബന്ധപ്പെട്ട പത്രം:
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏത് ?