App Logo

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത?

Aപിടി ഉഷ

Bഷൈനി വിൽസൺ

Cകർണം മല്ലേശ്വരി

Dകെഎം ബീനാമോൾ

Answer:

C. കർണം മല്ലേശ്വരി

Read Explanation:

ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക ബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. നിലവിൽ 25 ലക്ഷം രൂപയാണ് ഈ പുരസ്കാരത്തിന് സമ്മാനത്തുക


Related Questions:

2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി
2023 ഏകദിന ലോകകപ്പിൽ "പ്ലെയർ ഓഫ് ദി ടൂർണമെന്റ്" ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത ആര്?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2022 - 23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് കായിക മേഖലയിൽ നിന്നും ലഭിച്ചത് ആർക്കാണ് ?
ബോക്സിങ്ങിൽ ആദ്യമായി ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?