രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) സ്ഥാപിതമായത് ഏത് വർഷം ?
A1986
B1988
C1992
D1990
Answer:
D. 1990
Read Explanation:
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജി (RGCB)
- മോളിക്യുലർ ബയോളജിയിലും ബയോടെക്‌നോളജിയിലും വൈദഗ്ദ്ധ്യമുള്ള രാജ്യത്തിലെ തന്നെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനം
- തിരുവനന്തപുരത്ത് (പൂജപ്പുര) സ്ഥിതി ചെയ്യുന്നു
- 1990ൽ സ്ഥാപിതമായി
- ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമാണ് ഉദ്ഘാടനം ചെയ്തത്.
- തുടക്കത്തിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെൻ്റിൻ്റെ ഭാഗമായിരുന്നു
- പിന്നീട് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായി മാറി.
ഇനി പറയുന്ന ഗവേഷണ വകുപ്പുകൾ RGCB യിൽ പ്രവർത്തിക്കുന്നു :
- കാൻസർ ഗവേഷണം
- കാർഡിയോവാസ്കുലർ ഡിസീസ് & ഡയബറ്റിസ് ബയോളജി
- പാത്തോജൻ ബയോളജി
- റീ പ്രൊഡക്ടിവ് ബയോളജി
- പ്ലാൻ്റ് ബയോടെക്നോളജി & ഡിസീസ് ബയോളജി
- ന്യൂറോബയോളജി
- റീ ജനറേറ്റീവ് ബയോളജി
- ട്രാൻസ് ഡിസിപ്ലിനറി ബയോളജി