App Logo

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ?

Aരാജ് ഘട്ട്

Bഅഭയ് ഘട്ട്

Cവീർഭൂമി

Dശക്തിസ്ഥൽ

Answer:

C. വീർഭൂമി

Read Explanation:

അന്ത്യവിശ്രമ സ്ഥലങ്ങൾ 

  • രാജീവ് ഗാന്ധി - വീർഭൂമി 
  • ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ 
  • ഗാന്ധിജി - രാജ്ഘട്ട് 
  • ലാൽബഹദൂർ ശാസ്ത്രി - വിജയ്ഘട്ട് 
  • മൊറാർജി ദേശായി - അഭയ്ഘട്ട് 
  • അംബേദ്കർ - ചൈത്യ ഭൂമി 
  • നെഹ്റു -ശാന്തിവനം 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?
ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ആരാണ് ?
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആര്?
ഇന്ദിരാഗാന്ധി രണ്ടാംഘട്ട ബാങ്ക് ദേശസാത്കരണം നടത്തിയ വർഷം ഏതാണ്?