Challenger App

No.1 PSC Learning App

1M+ Downloads
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

A6

B9

C5

D3

Answer:

D. 3

Read Explanation:

രാജുവിനെ R എന്നും അമ്മയെ M എന്നും എടുക്കാം . M = R × 9 -------(1) 9 വർഷങ്ങൾക് ശേഷം M+9=(R+9) × 3 M+9=3R+27 M=3R+18 --------(2) (2)-(1) R = 3


Related Questions:

അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷ കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും .എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ പ്രായം എത്ര?
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായമെന്ത് ?
ഒരു കുടുംബശ്രീ യൂണിറ്റിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 ഉം 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 20 ഉം ആണ്. എങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ എത്ര ശതമാനമാണ്?
അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന് . രാജുവിനേക്കാൾ രണ്ട് വയസ്സ് കുറവാണ് ബേസിലിന് . ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
Rani's sister's age is 4 years more than her age. If her sister's age is 28 years, then find Rani's age.