രാജ്യത്താദ്യമായി സർക്കാറിന്റെ ചലച്ചിത്ര അവാർഡ് സമിതിയിൽ ട്രാൻസ്ജെൻഡറെ ഉൾപ്പെടുത്തിയ സംസ്ഥാനം?Aതമിഴ്നാട്BകേരളംCകർണാടകDആന്ധ്രാപ്രദേശ്Answer: B. കേരളം Read Explanation: • 2024ലെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന്റെ പ്രാഥമിക വിധിനിർണയ സമിതിയിലാണ് ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക യെ അംഗമാക്കിയത്.Read more in App