App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തു തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി രൂപീകരിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റേ്ഫാം

Aഹീറോസ് കണക്ട്

Bലെറ്റ്സ് ഗൊ ഡിജിറ്റൽ

Cഇസിഐനൈറ്റ്

Dലെറ്റ് അസ് ഡു ഇറ്റ് ടുഗെതർ

Answer:

C. ഇസിഐനൈറ്റ്

Read Explanation:

നിലവിലുള്ള 40 ഓളം മൊബൈൽ ,വെബ് സർവീസുകൾ ഒറ്റ പ്ലാറ്റഫോമിൽ ലഭ്യമാകും


Related Questions:

ജന സമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി
The permanent secretariat of SAARC is located at:
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
അപൂർവ രക്തദാതാക്കളുടെ ഡാറ്റാ സംയോജിപ്പിക്കാൻ ഇന്ത്യ ഗവണ്മെന്റ് ഒരുക്കുന്ന ഓൺലൈൻ രജിസ്ട്രി