Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആകെ വന വിസ്തൃതിയിൽ മരങ്ങളുടെ വിസ്തീർണ്ണം എത്ര ?

A94000 sq.km

B95027 sq.km

C807276 sq.km

D5188 sq.km

Answer:

B. 95027 sq.km

Read Explanation:

രാജ്യത്തെ ആകെ ഭൂവിസ്തൃതിയുടെ 2.89% ആണ് മരങ്ങളുടെ വിസ്തീർണ്ണം


Related Questions:

പശ്ചിമബംഗാളിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
1952 ലെ വനനയം പ്രകാരം നിലവിലുണ്ടായിരിക്കേണ്ടത് എത്ര ശതമാനം വനമാണ് ?
ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള ഇന്ത്യൻ സംസ്ഥാനം :
ഇന്ത്യയിൽ ജോയിന്റ് ഫോറെസ്റ്റ് മാനേജ്‌മേന്റ് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ളത് എവിടെയാണ് ?