രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബക്കോടതി സ്ഥാപിതമായത് ?Aതിരുവനന്തപുരംBകൊച്ചിCകോഴിക്കോട്Dശാസ്താംകോട്ടAnswer: D. ശാസ്താംകോട്ട Read Explanation: പൂർണമായും കടലാസ് രഹിതമായ കോടതിയിൽ ഏത് സമയം കേസുകൾ ഫയൽ ചെയ്യാനും വിവരങ്ങൾ അറിയാനും സാധിക്കും Read more in App