Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബക്കോടതി സ്ഥാപിതമായത് ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dശാസ്താംകോട്ട

Answer:

D. ശാസ്താംകോട്ട

Read Explanation:

  • പൂർണമായും കടലാസ് രഹിതമായ കോടതിയിൽ ഏത് സമയം കേസുകൾ ഫയൽ ചെയ്യാനും വിവരങ്ങൾ അറിയാനും സാധിക്കും


Related Questions:

അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ ഇന്ത്യക്കാരനാര് ?
ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി ?
ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?
സുപ്രീം കോടതിയിൽ കേസ് വാദിക്കുന്ന ആദ്യ കാഴ്ച പരിമിതിയുള്ള അഭിഭാഷക ?