രാജ്യത്തെ ആദ്യ ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന നഗരംAതിരുവനന്തപുരംBകൊച്ചിCകോഴിക്കോട്DഡൽഹിAnswer: B. കൊച്ചി Read Explanation: കൊച്ചിയിലാണ് രാജ്യത്തെ ആദ്യത്തെ ലൈറ്റ് ട്രാം പദ്ധതി വരുന്നത്.ഇതൊരു ആധുനിക ഗതാഗത സംവിധാനമാണ്.യൂറോപ്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പൊതു ഗതാഗതമായ ട്രാമിന്റെ ചെറുപതിപ്പാണ് ഓസ്ട്രേലിയയിലെ ബ്രിസ് ബേർണിൽ ഉപയോഗിക്കുന്ന ലൈറ്റ് ട്രാംഈ വാഹനം ട്രെയിനിന്റെ മാതൃകയിൽ മൂന്നു കോച്ചുകൾ ഉള്ള 240 പേർക്ക് യാത്ര ചെയ്യാവുന്ന സംവിധാനമാണ്കൊൽക്കത്തയിൽ നിലവിൽ ട്രാം സർവീസുകൾ ഉണ്ട്.മുംബൈയിലും ട്രാം സർവീസുകൾ ഒരുകാലത്ത് ഉണ്ടായിരുന്നു Read more in App