രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം നിലവിൽ വരുന്നത്?AമൈസൂർBബാംഗ്ലൂർCചെന്നൈDഹൈദരാബാദ്Answer: A. മൈസൂർ Read Explanation: ഇന്ത്യയിലെ പട്ടിന്റെ ചരിത്രവും കൊക്കൂൺ മുതൽ പട്ടുവസ്ത്രം തയ്യാറാക്കുന്നത് വരെയുള്ള മുഴുവൻ ചരിത്രവും മ്യുസിയത്തിൽ പദർശിപ്പിക്കുംമ്യുസിയം ആരംഭിക്കുന്നത്- കേന്ദ്ര സിൽക്ക് ബോർഡ് Read more in App