രാജ്യത്തെ ആദ്യ ഹൈഡ്രജൻ സ്റ്റേഷൻ നിലവിൽ വരുന്നത്?Aസിയാൽ (കൊച്ചി )Bവിഴിഞ്ഞംCകണ്ണൂർDനെടുമ്പാശ്ശേരിAnswer: A. സിയാൽ (കൊച്ചി ) Read Explanation: •പദ്ധതി നിക്ഷേപം -100 കോടി രൂപ •ഹൈഡജൻ ഇന്ധനത്തിന്റെ ഉത്പ്പാദനവും വിപണനവും ഇവിടെയുണ്ടാകുംRead more in App