Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ കാർബൺ സന്തുലിത കൃഷി ഫാം പദവി ലഭിച്ചത്

Aകേരള കാർഷിക സർവകലാശാല

Bകുമരകം കാർബൺ ന്യൂട്രൽ പദ്ധതി

Cഒക്കൽ വിത്തുൽപാദന കേന്ദ്രം

Dആലപ്പുഴ ജൈവകൃഷി മോഡൽ ഫാം

Answer:

C. ഒക്കൽ വിത്തുൽപാദന കേന്ദ്രം

Read Explanation:

•ഒക്കൽ വിത്തുൽപാദന കേന്ദ്രം - എറണാകുളം • സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം


Related Questions:

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് ഏതാണ്?
ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?
ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് :
ഇന്ത്യയിലെ ആദ്യത്തെ 9000 എച്ച്പി എഞ്ചിനുള്ള ലോക്കോമോട്ടീവ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത് ?
Who concecrated 'Mirror' for the first time in South India for worship?