App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ് ആയ "വിസാറ്റ്" നിർമ്മിച്ചത് ഏത് വിദ്യാഭ്യാസ സ്ഥാപനമാണ്?

Aഎൽ ബി എസ് വനിത എൻജിനീയറിങ് കോളേജ്, പൂജപ്പുര

Bഗവൺമെൻറ് എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം

Cരാജധാനി കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം

Dഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട്

Answer:

A. എൽ ബി എസ് വനിത എൻജിനീയറിങ് കോളേജ്, പൂജപ്പുര

Read Explanation:

• വിസാറ്റ് - വിമന്‍ എഞ്ചിനീയേർഡ് സാറ്റലൈറ്റ് • കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച സാറ്റലൈറ്റ് • പൂർണ്ണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ സാറ്റലൈറ്റ്


Related Questions:

സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?
തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത ?
ISRO യുടെ പത്താമത്തെ ചെയർമാൻ ആയിരുന്ന മലയാളി ?
2024 വർഷത്തെ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ ദൗത്യമായാ എക്‌സ്‌പോസാറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?
ആര്യഭട്ടയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ഏത്?