Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണകേന്ദ്രം നിലവിൽ വരുന്നത്

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

B. തമിഴ്നാട്

Read Explanation:

• കോയമ്പത്തൂരിലെ അട്ടക്കട്ടി വനം വകുപ്പ് ക്യാമ്പസ്സിലാണ് കേന്ദ്രം നിലവിൽ വരുന്നത്

• പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന നാല് വേഴാമ്പൽ ഇനങ്ങളുടെ സംരക്ഷണമാണ് പ്രധാന ലക്ഷ്യം

• ഗ്രേറ്റ് വേഴാമ്പൽ ,മലബാർ ഗ്രേ വേഴാമ്പൽ, മലബാർ പൈഡ് വേഴാമ്പൽ, ഇന്ത്യൻ ഗ്രേ വേഴാമ്പൽ എന്നിവയാണവ

• വേഴാമ്പലുകൾ കൂടുണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഇനം മരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും


Related Questions:

2020-ലെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
മാതൃകാഗ്രാമ വികസനത്തിന് ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത് സംസ്ഥാനത്താണ് ?
ബോഡോ മേഖലയുടെ സ്വയം ഭരണത്തിനായും ബോഡോ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി മൂന്നാം ബോഡോ കരാർ ഒപ്പിട്ടത് ഏത് വർഷം ?
National Assessment and Accreditation Council (NAAC) -ന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
റോട്ടാവൈറസ് വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?