App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ഏറ്റവും വലിയ നിർമ്മാണ, പൊളിക്കൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിതമായ നഗരം ഏത് ?

Aലഖ്‌നൗ

Bകോയമ്പത്തൂർ

Cഡൽഹി

Dഅമൃത്സർ

Answer:

C. ഡൽഹി

Read Explanation:

• ഡൽഹിയിലെ ജഹാംഗീർപൂരിൽ ആണ് പ്ലാൻറെ സ്ഥാപിച്ചത് • നിർമ്മാണ മേഖലയിലെ മാലിന്യങ്ങളും കെട്ടിടം പൊളിക്കുമ്പോൾ ഉള്ള മാലിന്യങ്ങളും സംസ്കരിക്കാൻ വേണ്ടിയാണു പ്ലാൻറെ നിർമിച്ചത്


Related Questions:

പത്താമത് ബ്രിക്‌സ് സമ്മിറ്റ് 2018- ന്റെ വേദി ?
ബംഗ്ലാദേശിൽ എവിടെയാണ് ഇന്ത്യ പുതിയ അസിസ്റ്റൻറ് ഹൈക്കമ്മിഷൻ ആരംഭിക്കുന്നത് ?
അയർലൻഡിൽ സമാധാന കമ്മീഷണർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?
ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?
2023 ജനുവരിയിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ച ' ചരൈഡിയോ മൊയ്‌ദാംസ് ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥനത്താണ്