Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ജലസ്രോതസ്സുകൾ സംരക്ഷണത്തിൻ്റെ ഭാഗമായി റെയിൽവേ പാളങ്ങൾക്ക് സമീപം മിച്ചമുള്ള സ്ഥലങ്ങളിൽ ജലസ്രോതസ്സുകൾ നിർമ്മിക്കുന്ന പദ്ധതി ?

Aജലദേവതാ മിഷൻ

Bഅമൃത് സരോവർ മിഷൻ

Cറെയിൽ നീര് മിഷൻ

Dപുണ്യ തീർത്ഥ മിഷൻ

Answer:

B. അമൃത് സരോവർ മിഷൻ

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - ഇന്ത്യൻ റെയിൽവേ • രാജ്യത്ത് ഓരോ ജില്ലയിലും 75 കുളങ്ങൾ നിർമ്മിക്കുകയോ, പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുകയാണ് പദ്ധതി ലക്ഷ്യം • പദ്ധതിയുമായി സഹകരിക്കുന്നത് - കേന്ദ്ര ഗ്രാമവികസന മന്ത്രാലയം


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം
ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?
ലോകത്തിലെ ആദ്യ Double-Stack Long Haul Container ട്രെയിൻ സർവീസ് ആരംഭിച്ചത് എവിടെ ?
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ?