Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ യുവാക്കൾക്കായി പ്രധാൻ മന്ത്രി വികാസ് ഭാരത് റോജ്ഗർ യോജന (PMVBRY) ആരംഭിച്ചത്

A2024 ഓഗസ്റ്റ് 15

B2025 ഓഗസ്റ്റ് 15

C2025 ജനുവരി 26

D2026 ഓഗസ്റ്റ് 15

Answer:

B. 2025 ഓഗസ്റ്റ് 15

Read Explanation:

  • പ്രധാനമന്ത്രിയുടെ സ്വാതന്ദ്ര്യ ദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പദ്ധതി

  • യുവാക്കൾക്ക് തൊഴിലവസരം ഊർജിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പദ്ധതി

  • 2025 ജൂലൈ 1-ന് കേന്ദ്ര മന്ത്രിസഭ തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിക്ക് അംഗീകാരം നൽകി

  • 2025 ഓഗസ്റ്റ് 1 മുതൽ 2027 ജൂലൈ 31 വരെയുള്ള 2 വർഷ കാലയളവിൽ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനം നൽകാനാണ് ലക്ഷ്യം

  • കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി :- മൻസൂഖ് മാണ്ഡവ്യ


Related Questions:

ദേശീയ ഇ-ഗവേണൻസ് യോജനയ്ക്ക് കീഴിൽ, എന്താണ് SWAN?
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?

ഭരണപരമായ വിധി നിർണയത്തിനുള്ള ഏജൻസികളിൽ പെടുന്നവ ഏതൊക്ക?

  1. മിനിസ്റ്റീരിയൽ ട്രൈബ്യൂണൽ
  2. ഏകാങ്ക ട്രൈബ്യൂണൽ
  3. സംയുക്ത ട്രൈബ്യൂണൽ
    കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?