Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആകെ കൽക്കരി ഉത്പാദനത്തിന്‍റെ ഏകദേശം എത്ര ശതമാനത്തോളമാണ് ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ പങ്ക് ?

A91.9 %

B25.8%

C24.7%

D36%

Answer:

B. 25.8%

Read Explanation:

രാജ്യത്ത് ആകെ കൽക്കരി ഉത്പാദനത്തിന്‍റെ ഏകദേശം 25.8% ജാർഖണ്ഡും 24.7% ഒഡീഷയുമാണ് ഉൽപാദിപ്പിക്കുന്നത്. ഛത്തീസ്‌ഗഡ്‌, പശ്ചിമബംഗാൾ,മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവയാണ് ബാക്കി പ്രധാന കൽക്കരി ഖനനം നടത്തുന്ന സംസ്ഥാനങ്ങൾ.


Related Questions:

മലയാളം അടക്കമുള്ള ഇന്ത്യൻ ഭാഷകൾക്കു വേണ്ടി കീ ബോർഡിൽ ഇൻസ്ക്രിപ്റ്റ് കീ ലേ ഔട്ട് തയാറാക്കിയ കേന്ദ്ര സർക്കാർ സ്ഥാപനം ഏതാണ് ?
വൈറ്റ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി എന്നത് നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ എന്ന് പുനർനാമകരണം ചെയ്‌തത്‌ ഏത് വർഷം ?
പബ്ലിക് എന്റർപ്രൈസസ് സർവേ 2017-18 പ്രകാരം, ഇന്ത്യയിൽ ഊർജ്ജവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനം ഏതാണ്?
ഇന്ത്യയിലെ കൺസൾട്ടൻസി - തൊഴിൽ മേഖല വിപുലീകരണത്തിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കൺസൾട്ടൻസി ഡെവലപ്മെൻറ്റ് സെൻ്റർ (CDC) സ്ഥാപിതമായത് ഏത് വർഷം ?