App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി ബോർഡ് നിലവിൽ വന്ന സംസ്ഥാനം?

Aതമിഴ്‌നാട്

Bകേരളം

Cഗുജറാത്ത്'

Dമധ്യപ്രദേശ്

Answer:

B. കേരളം

Read Explanation:

പെൻഷൻ ,വിവാഹം ,തുടങ്ങിയ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബ അംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ക്ഷേമ പദ്ധതി


Related Questions:

കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?
കേരള വനം വകുപ്പ് നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
2025 മെയിൽ നുവാൽസ് വൈസ് ചാൻസിലറായി നിയമനായത്?
2025 ലെ 4-ാമത് "വർണ്ണപ്പകിട്ട്" ട്രാൻസ്‌ജെൻഡർ ഫെസ്റ്റിൻ്റെ വേദി ?
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?