Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്ന സംസ്ഥാനം?

Aചണ്ഡീഗഢ്

Bതമിഴ്‌നാട്

Cകേരളം

Dഗുജറാത്ത്

Answer:

C. കേരളം

Read Explanation:

  • എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച സൗജന്യ പരിശോധന


Related Questions:

തെലുങ്കാന ബില്ലിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്നാണ് ?
2025 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വന്ദേ ഗംഗാ ജലാസംരക്ഷണ കാമ്പെയ്‌ൻ ആരംഭിച്ചത്?
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം?
മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ച പ്രധാനമന്ത്രി ആര്?
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?