App Logo

No.1 PSC Learning App

1M+ Downloads
'രാജ്യദ്രോഹമോ കൊലപാതകമോ അല്ലാതെ, ഭീഷണിക്കു വഴങ്ങി ഒരാൾ ചെയ്യുന്ന കൃത്യങ്ങൾക്ക് അയാളെ കുറ്റവാളിയായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A77

B97

C94

D95

Answer:

C. 94

Read Explanation:

  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 94 പ്രകാരം കൊലപാതകവും വധശിക്ഷ ലഭിക്കാവുന്ന ഭരണകൂടത്തിനെതിരായ കുറ്റങ്ങളും ഒഴികെ, ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തി ചെയ്യിപ്പിക്കുന്ന പ്രവർത്തികൾക്ക് ആ വ്യക്തിയെ കുറ്റക്കാരനായി കണക്കാക്കപ്പെടുന്നില്ല.

  • ഒരു വ്യക്തിയെ ഒരു കൊള്ളസംഘം പിടികൂടി, തൽക്ഷണം വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ചെയ്യിക്കുന്ന എന്തെങ്കിലും പ്രവർത്തി ഇതിനുദാഹരണമായി കണക്കാക്കാം.

Related Questions:

മഹാരാഷ്ട്രയിൽ ലോകായുകത നിലവിൽ വന്ന വർഷം ഏതാണ് ?
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്നത്
ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?  

ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?