Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസഭ വൈസ് ചെയർമാനാകേണ്ട പ്രായം എത്രയാണ് ?

A25

B35

C30

D21

Answer:

C. 30

Read Explanation:

  • രാജ്യസഭാ വൈസ് ചെയർമാന് നിശ്ചിത പ്രായം നിർണയിച്ചിട്ടില്ല പക്ഷേ ഒരു രാജ്യസഭാംഗമാകാൻ 30 വയസ്സ് നിർബന്ധമാണ് അതുകൊണ്ട് വൈസ് ചെയർമാന്റെ കുറഞ്ഞ പ്രായം 30 തന്നെയാണ്


Related Questions:

നിലവിലെ ലോക്സഭാ സ്പീക്കർ ആര് ?
"നാരീ ശക്തി വന്ദൻ അധീനീയം " ബിൽ ലോകസഭ പാസാക്കിയ ദിനം ഏത്?
പാർലമെൻ്ററി കമ്മിറ്റി അധ്യക്ഷന്മാരെ നിയമിക്കുന്നത് ആര് ?
'Recess' under Indian Constitutional Scheme means:
സെട്രൽ വിസ്ത പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?