App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് :

Aരാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് :

Bലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Cസംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Dസംസ്ഥാന നിയമസഭകളിലെയും ലോക്സഭയിലേയും അംഗങ്ങൾ

Answer:

C. സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Read Explanation:

  • രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് : സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 
  • രാജ്യസഭയുടെ കാലാവധി - കാലാവധിയില്ല 
  • രാജ്യസഭയിലെ അംഗങ്ങളുടെ കാലാവധി - 6 വർഷം
  • രാജ്യസഭാംഗങ്ങൾ തെരഞ്ഞെടുക്കുന്ന രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് - ദക്ഷിണാഫ്രിക്കയിൽ നിന്ന്
  • രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം - 30 വയസ്സ്
  • രാജ്യസഭയുടെ പരമാവധി അംഗസംഖ്യ - 250

Related Questions:

Who was the first Prime Minister of India?
രാജ്യസഭയുടെ ഉപാധ്യക്ഷ പാനലിൽ (Vice Chairman Panel) അംഗമാകുന്ന ആദ്യ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗം ?
ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൻറെ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ആർക്കിടെക്ട് ആര് ?
Indian Parliamentary System is based on which model?
സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ?