Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം ?

Aഎം.ഡി.വത്സമ്മ

Bപി.ടി.ഉഷ.

Cഷൈനി വിൽസൺ

Dഅഞ്ജു ബോബി ജോർജ്

Answer:

B. പി.ടി.ഉഷ.

Read Explanation:

  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം - പി.ടി.ഉഷ. (2022)
  • രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി - സർദാർ കെ.എം പണിക്കർ (1959 - 1966)
  • രാജ്യാസഭയിലേക്ക് നാമനിർദ്ധേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി - ജി ശങ്കരക്കുറിപ്പ് (1968-1972) 
     

Related Questions:

2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?
ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?
18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിലെ ലോക്‌സഭാ അംഗത്വമാണ് രാജിവെച്ചത് ?
Artide related to the Joint Sitting of both Houses of Parliament ?
പാർലമെന്റിന്റെ 'ഉപരിമണ്ഡലം' എന്നറിയപ്പെടുന്നത് :