രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയാണ്
- രാജ്യസഭയിൽ 250 അംഗങ്ങളാണുള്ളത്
- ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ
Aഎല്ലാം ശരി
B2, 3 ശരി
C1 തെറ്റ്, 2 ശരി
D1, 3 ശരി
രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
Aഎല്ലാം ശരി
B2, 3 ശരി
C1 തെറ്റ്, 2 ശരി
D1, 3 ശരി
Related Questions:
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (SPSC) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി സംബന്ധിച്ച് ശരിയായ പ്രായപരിധി എത്രയാണ്?
CAG-യുടെ ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏതാണ്?