App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ് ?

Aലോകസഭ അംഗങ്ങൾ

Bപ്രധാനമന്ത്രി

Cപ്രസിഡന്റ്

Dലെജിസ്ലേറ്റിവ് അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Answer:

D. ലെജിസ്ലേറ്റിവ് അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ


Related Questions:

The Parliament can legislate on a subject in the state list _________________ ?
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും VVPAT സംവിധാനം ഉപയോഗിച്ച ആദ്യ സംസ്ഥാനം ഏത് ?
ഉപരാഷ്ട്രപതിയുടെ കാലാവധി ?
പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
As per Article 79 of Indian Constitution the Indian Parliament consists of?