App Logo

No.1 PSC Learning App

1M+ Downloads
രാജ്യസമാചാരം പ്രസിദ്ധീകരിച്ചിരുന്ന സ്ഥലം ഏതാണ് ?

Aതലശേരി

Bകൊല്ലം

Cകോഴിക്കോട്

Dമാന്നാനം

Answer:

A. തലശേരി

Read Explanation:

  • ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം.

  • തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്.

  • 8 പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്.

  • പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്


Related Questions:

പ്രാചീന മണിപ്രവാള കൃതിയായ ചന്ദ്രോത്സവം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പത്രത്തിലാണ് ?
മലയാളത്തിലെ ആദ്യ സാഹിത്യ മാസിക ഏതാണ് ?
കേരളത്തിലെ ആദ്യ പ്രിന്റിങ് പ്രസ് ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.  

2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ 

3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ്  കേരള സുഗുണബോധിനി . 

കേരളീയർ തുടങ്ങിയ ആദ്യ ജോയിന്റ് സ്റ്റോക്ക് കമ്പനി ഏതാണ് ?